Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infrastructure

വീ​ടുനി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത് കോ​ടി​ക​ൾ ത​ട്ടി​യ സം​ഭ​വം; മാ​സ്റ്റ​ർ ബി​ൽ​റ്റ് എം​ഡി ചെ​ന്നൈ​യി​ൽ പി​ടി​യി​ൽ

കാ​​​ക്ക​​​നാ​​​ട്: കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി നി​​​ർ​​​മാ​​​ണ ക​​​രാ​​​റെ​​​ടു​​​ത്ത ശേ​​​ഷം ഉ​​​ട​​​മ​​​ക​​​ളി​​​ൽ​​നി​​​ന്നും കോ​​​ടി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ന്ന കേ​​​സി​​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മാ​​​സ്റ്റ​​​ർ ബി​​​ൽ​​​റ്റ് ഇ​​​ൻ​​​ഫ്രാസ്ട്ര​​​ക്ച​​​ർ എം​​​ഡി കെ.​​​ജി. ശ​​​ര​​​ത് ചെ​​​ന്നൈ​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യി.

കാ​​​ക്ക​​​നാ​​​ട് ഇ​​​ൻ​​​ഫോ​​​ പാ​​​ർ​​​ക്ക് പൊ​​​ലി​​​സാ​​​ണു ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്നു ശ​​​ര​​​ത്തി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങു​​​മെ​​​ന്ന് പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

നി​​​ർ​​​മാ​​​ണ​​​ക്ക​​​രാ​​​റി​​​നു ശേ​​​ഷം വ​​​ൻ​​​തു​​​ക മു​​​ൻ​​​കൂ​​​റാ​​​യി കൈ​​​പ്പ​​​റ്റി​​​യ ശേ​​​ഷം നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ളെ വ​​​ഞ്ചി​​​ച്ചെ​​​ന്ന കേ​​​സി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. കേ​​​സി​​​ലെ മ​​​റ്റു പ്ര​​​തി​​​ക​​​ളാ​​​യ ക​​​മ്പ​​​നി സി​​​ഇ​​​ഒ ലി​​​യോ ജോ​​​ർ​​​ജ്, ഡ​​​യ​​​റ​​​ക്ട​​​ർ കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​രെ പൊ​​​ലി​​​സ് നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

തെ​​​ങ്ങോ​​​ട് അം​​​ബേ​​​ദ്ക​​​ർ കോ​​​ള​​​നി റോ​​​ഡി​​​ൽ 4.3 സെ​​​ന്‍റ് സ്ഥ​​​ല​​​ത്ത് മൂ​​​ന്നു നി​​​ല​​​ക​​​ളി​​​ലാ​​​യി ആ​​​റ് അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന 3,424 ച​​​തു​​​ര​​​ശ്ര​​​യ​​​ടി കെ​​​ട്ടി​​​ടം ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ന​​​ൽ​​​കാ​​​മെ​​​ന്ന് പ്ര​​​തി​​​ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യി അ​​​ന്വേ​​​ഷ​​​ണസം​​​ഘം പ​​​റ​​​ഞ്ഞു. ഇ​​​ട​​​പ്പ​​​ള്ളി മാ​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ നി​​​സ്താ​​​റി​​​ന്‍റെ മ​​​ക്ക​​​ളാ​​​യ ഷാ​​​ബി​​​ൻ, ഷെ​​​റി​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്നു നി​​​ർ​​​മാ​​​ണം.

ക​​​രാ​​​ർ പ്ര​​​കാ​​​രം പ​​​ല​​​ ത​​​വ​​​ണ​​​യാ​​​യി 40.67 ല​​​ക്ഷം രൂ​​​പ കൈ​​​പ്പ​​​റ്റി​​​യെ​​​ങ്കി​​​ലും 18.51 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ നി​​​ർ​​​മാ​​​ണം മാ​​​ത്ര​​​മാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. പി​​​ന്നീ​​​ട് നി​​​ർ​​​മാ​​​ണം തു​​​ട​​​രാ​​​തെ​​​യും ബാ​​​ക്കി തു​​​ക തി​​​രി​​​കെ ന​​​ൽ​​​കാ​​​തെ​​​യും വ​​​ഞ്ചി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഉ​​​ട​​​മ​​​ക​​​ൾ പൊ​​​ലി​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ 35ലേ​​​റെ പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം. ഏ​​​ക​​​ദേ​​​ശം 10 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

Kerala

കോടതികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍: അനുമതി വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊ​​​ച്ചി: കോ​​​ട​​​തി​​​ക​​​ളി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​നു​​​മ​​​തി ന​​​ല്‍കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം.

കോ​​​ട​​​തി​​​ക​​​ളി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ സി​​​വി​​​ല്‍, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ല്‍, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് ജോ​​​ലി​​​ക​​​ള്‍ ചെ​​​യ്യാ​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന് (പി​​​ഡ​​​ബ്ല്യു​​​ഡി) അ​​​നു​​​മ​​​തി ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ള​​​വു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ര​​​ജി​​​സ്ട്രാ​​​ര്‍ മാ​​​ര്‍ച്ച് 21ന് ​​​അ​​​യ​​​ച്ച ക​​​ത്ത് സ്‌​​​ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്ക് ഉ​​​ട​​​ന്‍ അ​​​യ​​​യ്ക്കാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സി​​​ഇ​​​ഒ​​​യോ​​​ട് നി​​​ര്‍ദേ​​​ശി​​​ച്ചു.

ഈ ​​​നി​​​ര്‍ദേ​​​ശ​​​ത്തി​​​ന് ഇ​​​ന്ത്യ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ രൂ​​​പീ​​​ക​​​രി​​​ച്ച സ്‌​​​ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി വ​​​ഴി ഇ​​​ത് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചു​​​കൊ​​​ണ്ട് ഏ​​​പ്രി​​​ല്‍ ര​​​ണ്ടി​​​ന് സി​​​ഇ​​​ഒ ക​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ല്‍കി.

കോ​​​ട​​​തി പ​​​രി​​​സ​​​ര​​​ത്തെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന, ആ​​​ഭ്യ​​​ന്ത​​​ര ജോ​​​ലി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​താ​​​ണ് അ​​​പേ​​​ക്ഷ​​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​തി​​​നെ ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

District News

അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ കാ​സ​ര്‍​ഗോ​ഡ്

കാ​സ​ര്‍​ഗോ​ഡ്: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ബ​ജ​റ്റ്. 143,02,09,322 വ​ര​വും 126,65,79,300 രൂ​പ ചെ​ല​വും 16,36,30,022 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. ഹ​നീ​ഫ് അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍

പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 10 കോ​ടി.

മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന് 10 കോ​ടി.

വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ഏ​ഴു​കോ​ടി.

പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ര​ണ്ടു നി​ല​ക​ളി​ലെ കെ​ട്ടി​ട​മു​റി​ക​ള്‍ വാ​ട​ക​ക്ക് ന​ല്‍​കാ​ന്‍ സ​ജ്ജ​മാ​ക്കും. അ​തി​നാ​യി ലി​ഫ്റ്റ് സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തും. ഏ​റ്റ​വും മു​ക​ളി​ലെ നി​ല​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​ന് എ​സി ഡോ​ര്‍​മെ​റ്റ​റി​യും ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടോ​യ്‌​ല​റ്റും സ്ഥാ​പി​ക്കും.

ഷീ ​ലോ​ഡ്ജി​ന് സ​മീ​പം പാ​ര്‍​ക്കിം​ഗ് ആ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

പാ​ലി​കാ ഭ​വ​ന്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി ഇ​ത​ര​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വ​നി​ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കും.


കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ ദു​രി​തം അ​ക​റ്റു​ന്ന​തി​നു​മാ​യി എം​ജി റോ​ഡ്-​ഫോ​ര്‍​ട്ട് റോ​ഡ് മു​ത​ല്‍ മ​ഡോ​ണ റോ​ഡ് ഭാ​ഗം വി​ക​സി​പ്പി​ച്ച് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ലി​ങ്ക് റോ​ഡാ​ക്കി മാ​റ്റും.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ നാ​യ​ക്‌​സ് റോ​ഡ് വീ​തി കൂ​ട്ടി പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തും.


മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ള്‍ ന​വീ​ക​രി​ക്കും.

മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് എ​ട്ടു​ല​ക്ഷം വീ​തം.

ഡി​റ്റി​പി​സി​യു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ തു​രു​ത്തി, നെ​ല്ലി​ക്കു​ന്ന് ലൈ​റ്റ് ഹൗ​സി​ന് മു​ന്‍​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ഹ​ബ്ബു​ക​ള്‍ സ്ഥാ​പി​ക്കും.

മ​ഡോ​ണ സ്‌​കൂ​ളി​ന് സ​മീ​പം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന പാ​ര്‍​ക്ക് ന​വീ​ക​രി‌​ച്ച് വ​യോ​ജ​ന​പാ​ര്‍​ക്ക് നി​ര്‍​മി​ക്കും.

ബ​സ്‌​സ്റ്റാ​ന്‍​ഡ് ക്രോ​സ് റോ​ഡ് വാ​ക്കിം​ഗ് സ്ട്രീ​റ്റാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി.
വ​നി​ത​ക​ള്‍​ക്ക് ജിം​നേ​ഷ്യം.

അ​ണ​ങ്കൂ​രി​ലെ വ​നി​താ പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ല്‍ പു​തു​ക്കി പ​ണി​യും.
കാ​സ​ര്‍​ഗോ​ഡ് ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി​യു​ടെ മാ​തൃ​ക​യി​ല്‍ വി​ദ്യാ​ന​ഗ​ര്‍-​ഉ​ളി​യ​ത്ത​ടു​ക്ക റോ​ഡി​ല്‍ മാ​ന​വീ​യം വീ​ഥി നി​ര്‍​മി​ക്കും. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്ക് ഫെ​ന്‍​സിം​ഗ്, കാ​സ​ര്‍​ഗോ​ഡി​ന്‍റെ ച​രി​ത്ര​വും ഭൂ​മി​ശാ​സ്ത്ര​വും പൈ​തൃ​ക​ങ്ങ​ളും വി​ളി​ച്ചോ​തു​ന്ന ചി​ത്ര​ങ്ങ​ള്‍, ഓ​പ്പ​ണ്‍ ലൈ​ബ്ര​റി എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും.

360 ഡി​ഗ്രി വ്യൂ ​പോ​യി​ന്‍റു​ള്ള ത​ള​ങ്ക​ര പ​ടി​ഞ്ഞാ​ര്‍ പാ​ര്‍​ക്ക് ടൂ​റി​സം സ്‌​പോ​ട്ടാ​ക്കി മാ​റ്റും. അ​വി​ടെ അ​മി​നി​റ്റി സെ​ന്‍റ​ര്‍, കി​യോ​സ്‌​ക്കു​ക​ള്‍, അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ട്ട് സ​ര്‍​വീ​സ് എ​ന്നി​വ ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ ന​ഗ​ര​ത്തി​ലെ ഒ​റ്റ​ത്തൂ​ണ്‍ പാ​ല​ത്തി​ന് കീ​ഴി​ലു​ള്ള സ്ഥ​ലം പാ​ര്‍​ക്കിം​ഗ്, കി​യോ​സ്‌​ക്കു​ക​ള്‍, ഓ​പ്പ​ണ്‍ ജിം, ​ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, ഗെ​യിം ഏ​രി​യ​ക​ള്‍ തു​ട​ങ്ങി​യ​വ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ന​ഗ​ര​സ​ഭ സ്വ​ന്തം നി​ല​ക്കും സ്ഥാ​പി​ക്കും.

കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്‌​ല​ബ് റോ​ഡി​ന് പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​എം. അ​ഹ​മ്മ​ദി​ന്‍റെ​യും അ​ണ​ങ്കൂ​ര്‍ ക്രോ​സ് റോ​ഡി​ന് വി​ദ്യാ​ഭ്യാ​സ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ഫ. പി.​കെ. ശേ​ഷാ​ദ്രി​യു​ടെ​യും പേ​രു ന​ല്‍​കും.

വീ​ടു​ക​ളു​ടെ​ മു​ന്‍​വ​ശ​ത്ത് സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാൻ കാ​ഞ്ഞ​ങ്ങാ​ട്

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വീ​ടു​ക​ളു​ടെ ഗേ​റ്റി​ലും മു​ന്‍​വ​ശ​ത്തു​മാ​യി സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ബ​ജ​റ്റ്.


128,59, 39,157 രൂ​പ വ​ര​വും 110, 95,84,000 രൂ​പ ചെ​ല​വും 17,63,55,157 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ത ബാ​ല​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍

പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു മു​ന്‍​വ​ശം ഫു​ട്ട് ഓ​വ​ര്‍ ബ്രി​ഡ്ജ്-​ര​ണ്ടു​കോ​ടി.
പു​തി​യ ടൗ​ണ്‍ ഹാ​ള്‍ കെ​ട്ടി​ടം-​ര​ണ്ടു​കോ​ടി.

സ​യ​ന്‍​സ് പാ​ര്‍​ക്ക്, ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് ന​വീ​ക​ര​ണം-75 ല​ക്ഷം.
ആ​ലാ​മി​പ്പ​ള്ളി ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ വ​നി​ത​ക​ള്‍​ക്ക് ജിം​നേ​ഷ്യം-30 ല​ക്ഷം, സ്ത്രീ​സൗ​ഹൃ​ദ ടോ​യ്‌​ല​റ്റ്-25 ല​ക്ഷം, ഷീ ​ലോ​ഡ്ജ് ന​വീ​ക​ര​ണം-​ര​ണ്ടു​ല​ക്ഷം, മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം സ​ജ്ജ​മാ​ക്ക​ല്‍-​ഒ​രു​ല​ക്ഷം.

വ​നി​ത​ക​ളു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍-10 ല​ക്ഷം.

വ​നി​ത​ക​ള്‍​ക്ക് സം​ര​ഭ​ക​ത്വ വി​ക​സ​ന യൂ​ണി​റ്റു​ക​ളും അ​പ്പാ​ര​ല്‍ പാ​ര്‍​ക്കും തു​ട​ങ്ങു​ന്ന​തി​ന് ര​ണ്ടു​ല​ക്ഷം. പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, വി​പ​ണ​നം, വ​യ​റിം​ഗ്, പ്ലം​ബിം​ഗ് എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​ന​വും ല​ക്ഷ്യം.

മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ഉ​ല്ലാ​സ​യാ​ത്ര-40 ല​ക്ഷം, 70 പി​ന്നി​ട്ട മു​ഴു​വ​ന്‍ അ​മ്മ​മാ​ര്‍​ക്കും ഓ​ണ​ക്കാ​ല​ത്ത് ഓ​ണ​ക്കോ​ടി.

വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ​ക​ല്‍​വീ​ട്, ഹാ​പ്പി​ന​സ് പാ​ര്‍​ക്ക്-10 ല​ക്ഷം, അ​റ്റാ​ച്ച്ഡ് ടോ​യ്‌​ല​റ്റോ​ടു​കൂ​ടി​യ മു​റി-10 ല​ക്ഷം, ക​ട്ടി​ല്‍-8.70 ല​ക്ഷം.

അ​മൃ​ത​മി​ത്ര പ​ദ്ധ​തി​യി​ല്‍ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലെ​യും കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ള്‍ പ​രി​ശോ​ധി​ക്കും.

കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ല്‍ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​ക​വാ​ടം.

ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ ത​ട്ടു​ക​ട​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ഫു​ഡ്‌​കോ​ര്‍​ട്ട്.

ശ്രീ​കൃ​ഷ്ണ​മ​ന്ദി​രം റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഫ്രൂ​ട്ട്‌​സ് സ്ട്രീ​റ്റ്.

പാ​ദ​ര​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലി​ട​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി ഒ​രു​സ്ഥ​ല​ത്ത് ഏ​കോ​പി​പ്പി​ക്കും.

പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ ഡി​ജി​റ്റ്‍​ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ള്‍ ഒ​രു​ക്കി പ​ര​സ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ സൗ​ക​ര്യം.

മു​നി​സി​പ്പ​ല്‍ ഗ​സ്റ്റ് ഹൗ​സ് സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി.


കേ​ര​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും ചെ​ന്തെ​ങ്ങി​ന്‍റെ തൈ ​വി​ത​ര​ണം.

വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം

ബ​ജ​റ്റി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി യു​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍. കൊ​ട്ടി​ഘോ​ഷി​ച്ചു തു​ട​ങ്ങി​യ ഷീ ​ലോ​ഡ്ജ് ആ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടാ​തെ ന​ശി​ക്കു​ക​യാ​ണെ​ന്നും അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​തെ​ന്നും മു​സ്‌​ലിം ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ എം.​പി. ജാ​ഫ​ര്‍ ആ​രോ​പി​ച്ചു.

ഒ​രു ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യ്ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​വ​ലം വാ​ച​ക​ക​സ​ര്‍​ത്ത് മാ​ത്ര​മാ​ണ് ഈ ​ബ​ജ​റ്റെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കു​ക​യെ​ന്ന​ത് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​മൃ​ത​മി​ത്ര ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ അ​ഭി​മാ​ന​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി കേ​ന്ദ്ര അ​വ​ഗ​ണ​ന​യെ​ന്ന പ​രാ​തി ആ​വ​ര്‍​ത്തി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ എം. ​പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

കെ-​സ്മാ​ര്‍​ട്ടി​നെ​ക്കു​റി​ച്ച് ബ​ജ​റ്റ് വാ​ചാ​ല​മാ​കു​മ്പോ​ഴും ഇ​തു സാ​ധാ​ര​ണ​ക​കാ​ര പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ ലി​സി ജേ​ക്ക​ബ് പ​റ​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും ഗ​താ​ഗ​ത​കു​രു​ക്കും പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും ബ​ജ​റ്റി​ലി​ലി​ല്ല. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ​യും ബ​ജ​റ്റ് അ​വ​ഗ​ണി​ച്ചെ​ന്ന് അ​വ​ര്‍ ആ​രോ​പി​ച്ചു.

District News

കാ​യി​കമേ​ഖ​ല​യി​ൽ 5,000 കോ​ടി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കി: മ​ന്ത്രി

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കാ​യി​ക മേ​ഖ​ല​യി​ൽ 5,000 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കി​യെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ.

അ​ന്പി​ലേ​രി ഓം​കാ​ര​നാ​ഥ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​യി​ക മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ൾ രൂ​പീ​ക​രി​ച്ച​ത് കേ​ര​ള​മാ​ണ്. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ 24 സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളാ​ണ് സ​ർ​ക്കാ​ർ നി​ർ​മി​ച്ച​ത്. നാ​ല് സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളു​ടെ നി​ർ​മ​ണം പു​രോ​ഗ​തി​യി​ലാ​ണ്. 32 മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ച്ചു.

ആ​റ് മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​കു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രെ കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് ഒ​റ്റ​പ്പാ​ല​ത്ത് സ്റ്റേ​ഡി​യം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​വു​ക​യാ​ണ്. കാ​യി​ക രം​ഗ​ത്ത് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ജോ​ലി, ഉ​പ​രി​പ​ഠ​ന പ്ര​വേ​ശ​നം എ​ന്നി​വ സാ​ധ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും 2030ൽ ​ന​ട​ക്കു​ന്ന കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ജി​ല്ല​യി​ൽ ന​ൽ​കു​ന്ന​തി​നും സ​ഹാ​യ​ക​മാ​ണ്. മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യു​മു​ള്ള ജി​ല്ല​യാ​ണ് വ​യ​നാ​ട്.

ദേ​ശീ​യ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി​യ മി​ന്നു മ​ണി, സ​ജ്ന സ​ജീ​വ​ൻ എ​ന്നി​വ​ർ ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ 23 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കാ​യി​ക വ​കു​പ്പ് അ​നു​വ​ദി​ച്ച സ്പോ​ർ​ട്സ് കി​റ്റ് മ​ന്ത്രി കൈ​മാ​റി. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​വി​ശ്വ​നാ​ഥ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. സൗ​മ്യ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം. ഫ്രാ​ൻ​സി​സ്, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം എം. ​മ​ധു, മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കെ.​കെ. കു​ഞ്ഞ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

പാ​ടൂ​ക്കാ​ട് തു​രു​ത്ത് ന​ഗ​റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി

വി​യ്യൂ​ർ: സം​സ്ഥാ​ന​സ​ർ​ക്കാ​ർ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന അം​ബേ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​യ്യൂ​ർ പാ​ടൂ​ക്കാ​ട് തു​രു​ത്ത് ന​ഗ​റി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ​രു കോ​ടി രൂ​പ​യി​ൽ ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം, സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം, കാ​ന​നി​ർ​മാ​ണം, ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്കു​ള്ള ഫ​ർ​ണീ​ച്ച​ർ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ അ​രു​ൺ ത​ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ.​പി. സീ​ന, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ആഗോള അയ്യപ്പ സംഗമം: സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് വാസവൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി.എൻ. വാസവൻ. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്. അയ്യപ്പസംഗമം കാരണമാണ് സ്വർണക്കൊള്ള പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫ് ആണ്. ശബരിമല സ്വർണക്കൊള്ള യുഡിഎഫിന് ബൂമറാങ്ങായി. ആഗോള അയ്യപ്പ സംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി വെളിപെടുത്തൽ നടത്തിയത്. എന്നാൽ ചക്കിന് വച്ചത് കൊക്കിനു കൊണ്ടു. പണ്ട് ചെയ്തതെല്ലാം വെളിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വാസവൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങി എന്നുകരുതി കേസ് ഇല്ലാതാകുന്നില്ല. എസ്ഐടി അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. അന്വേഷണ റിപ്പോർട്ട്‌ പുറത്തുവരുമ്പോൾ പോറ്റിയെ കേറ്റിയെ എന്ന് പാടിയവർക്ക് തിരിച്ചു പാടേണ്ടി വരുമെന്നും വാസവൻ കൂട്ടിച്ചേർത്തു.

Business

ഡി ​ക്യൂ​ബ് എ​ഐ​യു​ടെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മോ​ണി​റ്റ​റിം​ഗ് ഉ​പ​ക​ര​ണ​ത്തി​നു ദേ​ശീ​യ പേ​റ്റ​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സോ​​​ഫ്റ്റ്‌​​​വേ​​​ർ സൊ​​​ലൂ​​​ഷ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​യ ഡി ​​​ക്യൂ​​​ബ് എ​​​ഐ വി​​​ക​​​സി​​​പ്പി​​​ച്ച ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ മോ​​​ണി​​​റ്റ​​​റിം​​​ഗ് ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യ "ഡി​​​മോ​​​ൻ’ ന് ​​​ഭാ​​​ര​​​ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പേ​​​റ്റ​​​ന്‍റ് ല​​​ഭി​​​ച്ചു. 20 വ​​​ർ​​​ഷ​​​മാ​​​ണു പേ​​​റ്റ​​​ന്‍റി​​​ന്‍റെ കാ​​​ലാ​​​വ​​​ധി.

കു​​​റ​​​ഞ്ഞ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​നം സാ​​​ധ്യ​​​മാ​​​കു​​​ന്ന പ്ല​​​ഗ് ആ​​​ൻ​​​ഡ് പ്ലേ ​​​ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണ് "ഡി​​​മോ​​​ൻ’. ഇ​​​എ​​​സ്പി 32 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ്ല​​​ഗ് ആ​​​ൻ​​​ഡ് പ്ലേ ​​​ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യ ഡി​​​മോ​​​ൻ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ മോ​​​ണി​​​റ്റ​​​റിം​​​ഗി​​​നൊ​​​പ്പം സൈ​​​ബ​​​ർ സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ്. ഇ​​​തു വൈ​​​റ​​​സ് ആ​​​ക്ര​​​മ​​​ണ സാ​​​ധ്യ​​​ത​​​ക​​​ളെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്നു. എ​​​ഐ​​​യും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് റി​​​മോ​​​ട്ട് മോ​​​ണി​​​റ്റ​​​റിം​​​ഗും നി​​​ര​​​വ​​​ധി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​വും ഇ​​​തു സാ​​​ധ്യ​​​മാ​​​ക്കു​​​ന്നു.

ഡി ​​​ക്യൂ​​​ബ് എ​​​ഐ സി​​​ഇ​​​ഒ ബി​​​നൂ​​​പ് ലാ​​​ൽ ആ​​​ണ് ഈ ​​​ആ​​​ശ​​​യം വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. ചീ​​​ഫ് ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ആ​​​ർ. ഷാ​​​ജു, ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ മ​​​നു മാ​​​ധ​​​വ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് ഉ​​​ത്പ​​​ന്നം വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല, ബാ​​​ങ്കിം​​​ഗ്, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ, തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ, ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഈ ​​​സം​​​വി​​​ധാ​​​നം പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മോ​​​ണി​​​റ്റ​​​റിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു ചെ​​​ല​​​വു​​​കു​​​റ​​​ഞ്ഞ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണ്.

2019ൽ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ഡി ​​​ക്യൂ​​​ബ് എ​​​ഐ​​​ക്ക് യു​​​എ​​​സ്എ, യു​​​കെ, യു​​​എ​​​ഇ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ബ്രാ​​​ഞ്ചു​​​ക​​​ളു​​​ണ്ട്.

Kerala

മെ​​​സി​​​യെ എത്തിക്കുന്നതിലും ന​​​ല്ല​​​ത് അടിസ്ഥാനസൗ​​​ക​​​ര്യം ഒരുക്കുന്നത്: അ​​​ഞ്ജു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ മു​​​ട​​​ക്കി മെ​​​സി​​​യെ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ അ​​​തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ട തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ച് കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് അ​​​ത്‌​​​ല​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ജു ബോ​​​ബി ജോ​​​ർ​​​ജ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൽ​​​എ​​​ൻ​​​സി​​​പി​​​യി​​​ൽ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ഞ്ജു​​​വി​​​ന്‍റെ ​​​പ്ര​​​തി​​​ക​​​ര​​​ണം.

വി​​​വി​​​ധ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് മെ​​​സി​​​യെ കൊ​​​ണ്ടു​​​വ​​​രാ​​​ൻ സം​​​സ്ഥാ​​​നം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. അ​​​ത്ത​​​ര​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തു​​​ന്ന പ​​​ണം കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​ണ് ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത്.

​​​സ്ഥാ​​​ന ബ​​​ജ​​​റ്റി​​​ൽ കാ​​​യി​​​ക മേ​​​ഖ​​​ല​​​യ്ക്കാ​​​യി കാ​​​ര്യ​​​മാ​​​യ തു​​​ക നീ​​​ക്കി​​​വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ദേ​​​ശീ​​​യ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ കേ​​​ര​​​ളം ഇ​​​പ്പോ​​​ൾ താ​​​ൽ​​​പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നി​​​ല്ലെ​​​നും അ​​​ഞ്ജു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

District News

പോലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി: മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി, മി​ക​ച്ച തൊ​ഴി​ലി​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധ​ചെ​ലു​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ജി​ല്ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 13 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും റെ​യി​ൽ മൈ​ത്രി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഴ്സ് ല​ബോ​റ​ട്ട​റി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും മ​റ്റു ചി​ല മ​ന്ദി​ര​ങ്ങ​ളു​ടെ​യും ശി​ലാ​സ്ഥാ​പ​ന​ക​ർ​മ​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ൽ പോ​ലീ​സ് സേ​ന​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ പു​രോ​ഗ​തി ബോ​ധ്യ​മാ​കും.
സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കാ​ല​ത്തി​ന്‍റെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് പു​തു​താ​യി നി​ർ​മി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ പോലീ​സ് സ്റ്റേ​ഷ​നു​ക​ളും ജ​ന​സൗ​ഹൃ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. തൃ​ശൂ​ർ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ അ​രു​ൾ ബി. ​കൃ​ഷ്ണ വി​ശി​ഷ്ടാ​തി​ഥി​യാ​യി.
മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ശ​ങ്ക​ർ, ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത, ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ​ഫ്, കാ​രാ​കു​റു​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​യാ​സ് നാ​ല​ക​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബീ​ന ജോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​ഹ​ത ഷ​മീ​ർ, വാ​ർ​ഡ് മെം​ബ​ർ സി.​കെ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ജി​ത് കു​മാ​ർ, അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് എ​സ്. ഷം​സു​ദ്ദീ​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ. ​വി​ജ​യ​കു​മാ​ർ, മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി എം. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up